പരിശക്കല്‍ സ്വദേശി ജെയിംസ് രാജകുമാർ (38) ആണ് കൊല്ലപ്പെട്ടത്.
കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ച യുവാവ് മരിച്ചു. സംഭവത്തില്‍ പത്തോളം കുടുംബങ്ങളിലെ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു, പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്ക് മരണകാരണമെന്ന് കണ്ടെത്തല്‍
സംഭവവുമായി ബന്ധപ്പെട്ട് പത്തു കുടുംബങ്ങളിലെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.









