പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവ്. കണ്ണമ്ബ് കാരപ്പൊറ്റ സ്വദേശി ജയപ്രകാശനെ(48)യാണ് പോക്സോ വകുപ്പ് പ്രകാരം തടവുശിക്ഷക്ക് വിധിച്ചത്.
തടവുശിക്ഷയെ കൂടാതെ 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒമ്ബത് മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി സുബ്രഹ്മണ്യന്, വിഎൻ എന്നിവരാണ് ഹാജരായത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. വടക്കഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്