കേന്ദ്ര സർക്കാർനെത്തി രെ പ്രതിക്ഷേധം നെന്മാറയിൽ 25 കേന്ദ്രങ്ങളിലായിരണ്ടായിരം പേരെപങ്കെടുപ്പിക്കും എൽ.ഡി.എഫ്
നെന്മാറ – പെട്രാൾ-ഡീസൽ-പാചക വാതകങ്ങൾക്ക് കേന്ദ്ര സർക്കാർ നടപ്പിലിയന്ന വില വർദ്ധനവിനെത്തി രെജൂൺ 30 ന് നെന്മാറ പഞ്ചായത്തിലെ 500 കേന്ദ്രങ്ങളിലായി രണ്ടായിരം പേരെ പങ്കെടുപ്പിച്ച് കൊണ്ട് ധർണ്ണ നടത്താൻ എൽ.ഡി.എഫ് നെന്മാറ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു
പെട്രാൾ-ഡീസൽ വില വർദ്ധനവ് മൂലം നിത്യാ ഉപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണന്നും സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് കേന്ദ്ര സർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണന്നും എൽ.ഡി എഫ് യോഗം ആരോപിച്ചു
ജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം സുദേവൻ നെന്മാറ ‘അദ്ധ്യക്ഷത വഹിച്ചു സി.പി.ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി തോട്ടം നാരായൺ സി.പി.ഐ സെക്രട്ടറി ബാലചന്ദ്രൻ
ദാസൻ എന്നിവർ പ്രസംഗിച്ചു