മുൻ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയേല്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
മുൻ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയേല്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തി ഗൗരവത്തോടെ കാണേണ്ട വിഷയമാണിതെന്നും, വ്യക്തമായ തെളിവുകളും പരാതിയും ലഭിച്ചിട്ടും ഭരണഘടനാപരമായ കടമ നിർവ്വഹിക്കാതെ വിഷയം പാർട്ടിക്കുള്ളില്‍ മാത്രം ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും കെ.പി.സി.സി സെക്രട്ടറി കുറ്റപ്പെടുത്തി.








