Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർഥി

Palakkad News by Palakkad News
4 years ago
in PALAKKAD
0
നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർഥി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുന്‍ സിപിഐഎം ഏരിയ കമ്മറ്റി അംഗം വിമതനായി മത്സരിക്കുന്നു;

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ സിപിഐഎമ്മിന് വിമത സ്ഥാനാര്‍ത്ഥി. നഗരസഭയിലെ 28ാം വാര്‍ഡിലാണ് മുന്‍ സിപിഐഎം ഏരിയാ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ നേതാവുമായ എംഎസ് ഷാജന്‍ വിമതനായി മത്സരിക്കുന്നത്. ഇപ്പോള്‍ ബ്രാഞ്ച് കമ്മറ്റിയംഗമാണ് ഷാജന്‍.

സിപിഐഎം നേതാവായ എഎസ് സഹദേവനാണ് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വാര്‍ഡ് നിലവില്‍ വന്ന 1964 മുതല്‍ ഇടതുപക്ഷം മാത്രമേ ഇവിടെ വിജയിച്ചിട്ടുള്ളൂ.
അതേ സമയം താന്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് എതിരെ അല്ലെന്നും പാലക്കാട് ഏരിയയിലെ നേതൃത്വത്തിന്റെ സമീപനത്തിന് എതിരെ ആണെന്നും എംഎസ് ഷാജന്‍ പറഞ്ഞു.

Previous Post

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന്

Next Post

ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Palakkad News

Palakkad News

Next Post
ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News