ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ മുതിര്‍ന്ന നേതാവായ പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം
ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെ ശശിയും വി.കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
വിഭാഗീയ പ്രവര്‍ത്തനം വെച്ചു പൊറുപ്പിക്കില്ലെന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് യോഗത്തില്‍ താക്കീത് നല്കി.