സഃ എം.നാരായണൻ നഗർ(ഗായത്രി ഓഡിറ്റോറിയം,ഒലവക്കോട്) നവം.13,14 രണ്ടു ദിവസമായി നടന്ന സി.പി.ഐ(എം) പാലക്കാട് ഏരിയ സമ്മേളനം സഃ കൃഷ്ണൻ കുട്ടി യെ ഏരിയ സെക്രട്ടറി ആയും.സഃ അബ്ദുൾ റഹ്മാൻ, സഃ ചെന്താമരക്ഷൻ,സഃ കെ.ടി സുരേഷ്, സഃ വി.രാധാകൃഷ്ണൻ, സഃ എം.എസ്.സ്കറിയാ, സഃ കെ.വിജയൻ,സഃ സി.പി.പ്രമോദ്,സഃ മോഹൻദാസ്,സഃ ജിഞ്ചു ജോസ്,സഃ വി.സരള, സഃ ടി. കെ. നൗഷാദ്, സഃ വി.സുരേഷ്, സഃ അജിത് സഖറിയ, സഃ അബ്ദുൾ ഷുക്കൂർ, സഃ ഉദയ കുമാർ, സഃ എം.ദിലീപ്, സഃ കുമാരി, സഃ എം.ടി. ജയപ്രകാശ് എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായി സമ്മേളനം തെരഞ്ഞെടുത്തു💪💪💪💪