സംഘപരിവാർ രാഷ്ട്രീയം ഉപേക്ഷിച്ചു നേരിന്റെ പാതയിലേക്ക് വന്ന പ്രവർത്തകർക്ക് സിപിഐഎം ജില്ലാസെക്രട്ടറി :CKR ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:EN സുരേഷ്ബാബു, സിപിഐഎം പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം :നിതിൽ കണിച്ചേരി,സിപിഐഎം പൊൽപ്പുള്ളി LC സെക്രട്ടറി :കനകൻമാഷ് തുടങ്ങിയവർ പങ്കെടുത്തു










