മണ്ണാർക്കാട് മുസ്ലിം ലീഗിൽ നിന്ന് രാജിവച്ച് സി പി ഐ (എം) ലേക്ക് വീണ്ടും
ലീഗിന്റെ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടിയിൽ നിന്നും നിരവധി മുസ്ലിം ലീഗ് പ്രവർത്തകരാണ് കഴിഞ്ഞ ദിവസം രാജിവച്ച് സി പി ഐ (എം) ലേക്ക് വന്നത്.