Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 364 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

257 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 29) 335 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 107 പേർ, 7 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 7 പേർ എന്നിവർ ഉൾപ്പെടും. 257 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4062 പരിശോധന നടത്തിയതിലാണ് 335 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.24 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 44 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 17 പേർ

മേലാർക്കോട്, പറളി, പിരായിരി, വടകരപ്പതി സ്വദേശികൾ 12 പേർ വീതം

പല്ലശന സ്വദേശികൾ 11 പേർ

പുതുശ്ശേരി, ഷൊർണൂർ സ്വദേശികൾ പത്ത് പേർ വീതം

ആനക്കര, മണ്ണൂർ സ്വദേശികൾ ഒൻപത് പേർ വീതം അഗളി സ്വദേശികൾ എട്ട് പേർ

അകത്തെത്തറ, മാത്തൂർ, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ ഏഴ് പേർ വീതം

മുതലമട വാണിയംകുളം സ്വദേശികൾ അഞ്ചു പേർ വീതം

ആലത്തൂർ, അമ്പലപ്പാറ, എരിമയൂർ, കൊല്ലങ്കോട്, കുഴൽമന്ദം, മരുതറോഡ്, പരുതൂർ, പട്ടിത്തറ സ്വദേശികൾ നാലു പേർ വീതം

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, കരിമ്പുഴ, കാവശ്ശേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, ലക്കിടി പേരൂർ, മലമ്പുഴ, മങ്കര, നാഗലശ്ശേരി, പട്ടാമ്പി, പെരുമാട്ടി, തൃത്താല, വെള്ളിനേഴി സ്വദേശികൾ മൂന്ന് പേർ വീതം

അലനല്ലൂർ, അയിലൂർ, ചളവറ, ചെർപ്പുളശ്ശേരി, കണ്ണാടി, കണ്ണമ്പ്ര, കപ്പൂർ, കൊടുവായൂർ, കുലുക്കല്ലൂർ, മുതുതല, നല്ലേപ്പിള്ളി, നെല്ലായ, നെല്ലിയാമ്പതി, നെന്മാറ, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പെരുവെമ്പ്, പുതുപ്പരിയാരം, തിരുമിറ്റക്കോട്, വടവന്നൂർ സ്വദേശികൾ രണ്ടു പേർ വീതം

ചാലിശ്ശേരി, എലവഞ്ചേരി, കോട്ടായി, കോട്ടോപ്പാടം, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതുനഗരം, പുതൂർ, ശ്രീകൃഷ്ണപുരം, തരൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3550 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 8 പേർ എറണാകുളം ജില്ലയിലും 15 പേർ വീതം ഇടുക്കി, ആലപ്പുഴ ജില്ലകളിലും ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ കോട്ടയം ജില്ലയിലും 19 പേർ പത്തനംതിട്ട ജില്ലയിലും 23 പേർ വീതം കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും 83 പേർ തൃശ്ശൂർ ജില്ലയിലും 90 പേർ കോഴിക്കോട് ജില്ലയിലും 267 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Previous Post

കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു

Next Post

യൂത്ത് കോൺഗ്രസ്സ് സുൽത്താൻപ്പേട്ട റോഡ് ഉപരോധിച്ചു

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസ്സ് സുൽത്താൻപ്പേട്ട റോഡ് ഉപരോധിച്ചു

യൂത്ത് കോൺഗ്രസ്സ് സുൽത്താൻപ്പേട്ട റോഡ് ഉപരോധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News