പാലക്കാട് ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
583 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 4) 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 235 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 214 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 583 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 38 പേർ
ഒറ്റപ്പാലം സ്വദേശികൾ – 29 പേർ
വടക്കഞ്ചേരി സ്വദേശികൾ- 27 പേർ
കിഴക്കഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ -16 പേർ വീതം
ആലത്തൂർ സ്വദേശികൾ – 14 പേർ
നെല്ലായ, പട്ടാമ്പി, പുതുശ്ശേരി, കടമ്പഴിപ്പുറം, കോട്ടായി സ്വദേശികൾ – 12 പേർ വീതം
ഷോർണൂർ, ചാലിശ്ശേരി സ്വദേശികൾ- 11 പേർ
വല്ലപ്പുഴ, കരിമ്പ സ്വദേശികൾ- 10 പേർ വീതം
കാവശ്ശേരി, മണ്ണാർക്കാട്, കുഴൽമന്ദം സ്വദേശികൾ – 9 പേർ വീതം
കൊടുവായൂർ, വടവന്നൂർ, മങ്കര, മരുതറോഡ് സ്വദേശികൾ – 8 പേർ വീതം
കൊല്ലങ്കോട്, കൊപ്പം സ്വദേശികൾ-7 പേർ വീതം
ചെർപ്പുളശ്ശേരി സ്വദേശികൾ – 6 പേർ
വണ്ടാഴി, കണ്ണാടി, പുതുക്കോട്, കോട്ടോപ്പാടം, പറളി, കുത്തന്നൂർ, പിരായിരി, എരിമയൂർ, തിരുമിറ്റക്കോട്, നാഗലശ്ശേരി, വെള്ളിനേഴി സ്വദേശികൾ – 5 പേർ വീതം
ഓങ്ങല്ലൂർ, തിരുവേഗപ്പുറ, തേങ്കുറിശ്ശി, പട്ടിത്തറ, അകത്തേത്തറ, കൊടുമ്പ് സ്വദേശികൾ- 4 പേർ
കുലുക്കല്ലൂർ, മണ്ണൂർ, ചിറ്റൂർ-തത്തമംഗലം നഗരസഭ, പെരിങ്ങോട്ടുകുറിശ്ശി,ആനക്കര, തച്ചനാട്ടുകര സ്വദേശികൾ – 3 പേർ വീതം
പല്ലശ്ശന, തൃത്താല, കോങ്ങാട്, തെങ്കര, അലനല്ലൂർ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരക്കുറിശ്ശി, കുമരംപുത്തൂർ, പട്ടഞ്ചേരി സ്വദേശികൾ – 2 പേർ വീതം
വിളയൂർ, കരിമ്പുഴ, അയിലൂർ, അനങ്ങനടി, തരൂർ, മുതുതല, വടകരപ്പതി, കണ്ണമ്പ്ര, നെന്മാറ, പെരുവമ്പ്, ശ്രീകൃഷ്ണപുരം, മലമ്പുഴ, പൊൽപ്പുള്ളി, കപ്പൂർ, മുണ്ടൂർ സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6144 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 41 പേർ തൃശ്ശൂർ, 32 പേർ വീതം കോഴിക്കോട്, എറണാകുളം, 94 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്