ജനസംഖ്യ – 28,09,934
വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ഏപ്രിൽ 30) -4,91,250
ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഏപ്രിൽ 30 വരെ) -3,86,932
രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഏപ്രിൽ 30 വരെ) -1,04,318
വാക്സിനേഷൻ കേന്ദ്രങ്ങൾ (മെയ് 1) -4
സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 – 30) -1,56,070
ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 – 30) – 25346
രോഗമുക്തി നേടിയവർ (ഏപ്രിൽ 01-30) – 6637
ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ഏപ്രിൽ 30)-22.87 ശതമാനം
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്