പിരായിരി 20 വാർഡ് പൂടൂർ മഹിളാ കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു
മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ ഉദ്ഘാടനം ചെയ്തു മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രീജ സുരേഷ്, യൂത്ത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് ടിന്റു രവി ബൂത്ത് പ്രസിണ്ടൻ്റ് രമേഷ് K. സെക്രട്ടറി ഷബീർ – H റഹീം T. ബിനാസിർA. ഷബീർ Py. പ്രസീദ് S അൻവർvk. ഹരിദാസ് c. പ്രകാശൻ K. നാസർ vk. സുബൈർ ST. റിഷാദ് B എന്നിവർ പങ്കെടുത്തു സംസാരിച്ചു
മഹിളാ കോൺഗ്രസ് ഭാരവാഹികൾ ആയി പ്രസിഡന്റ് അജിത,
വൈസ് പ്രസിഡന്റ്, ബേബി, മിനി, ട്രഷറർ റബീന എന്നിവരെ തിരഞ്ഞെടുത്തു