Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട് : കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം ഡി​സി​സി ഓ​ഫീ​സി​ൽ ചേർന്നു. ഇ​ന്ധ​ന പാ​ച​ക​വാ​ത​ക വി​ല കു​തി​ച്ചു​യ​ർ​ന്ന​തി​നെ​തി​രാ​യും കേ​ന്ദ്ര​,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ എ​ക്സൈ​സ് ഡ്യൂ​ട്ടി കൊ​ള്ള​യ്ക്ക് എ​തി​രാ​യും 27ന് ​രാ​വി​ലെ 10 മു​ത​ൽ 11 വ​രെ ജി​ല്ല​യി​ലെ നൂ​റോ​ളം പെ​ട്രോ​ൾ പ​ന്പു​ക​ൾ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ ഉ​പ​രോ​ധി​ക്കും. എ. ​ഐ. സി.​സി സെ​ക്ര​ട്ട​റി പി ​വി മോ​ഹ​ൻ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി ​കെ ശ്രീ​ക​ണ്ഠ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​പി വി. ​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ണ്ട് സി ​പി മു​ഹ​മ്മ​ദ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​വി ബാ​ല​ച​ന്ദ്ര​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​ബാ​ബു​രാ​ജ്, എ. ​ത​ങ്ക​പ്പ​ൻ, പി. ​ബാ​ല​ഗോ​പാ​ൽ, പി. ​വി രാ​ജേ​ഷ്, പി. ​ഹ​രി​ഗോ​വി​ന്ദ​ൻ, എ.​ഐ. സി.​സി അം​ഗം കെ.​എ തു​ള​സി, കെ. ​എ ച​ന്ദ്ര​ൻ, എ. ​രാ​മ​സ്വാ​മി, സി. ​ബാ​ല​ൻ, എം. ​എ​ൻ ഗോ​കു​ൽ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Previous Post

ട്രെയിനിൽ കടത്തിയ 21 ലക്ഷം പിടികൂടി

Next Post

പരിസ്ഥിതി നിയമം:ബൈ​ക്ക് റാ​ലി​യും ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ​യും ഇ​ന്ന്

Palakkad News

Palakkad News

Next Post
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

പരിസ്ഥിതി നിയമം:ബൈ​ക്ക് റാ​ലി​യും ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ​യും ഇ​ന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News