Thursday, May 15, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

315 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 9) 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 402 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 265 പേർ എന്നിവർ ഉൾപ്പെടും. 315 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ജമ്മു-1
തച്ചമ്പാറ സ്വദേശി (29 പുരുഷൻ)

തമിഴ്നാട്-1
ലക്കിടി സ്വദേശി (25 സ്ത്രീ)

മഹാരാഷ്ട്ര-1
ഒറ്റപ്പാലം സ്വദേശി (24 പുരുഷൻ)

കൂടാതെ ഓങ്ങല്ലൂർ ജോലിക്ക് വന്ന അതിഥി തൊഴിലാളിക്ക് (36 പുരുഷൻ)രോഗം സ്ഥിരീകരിച്ചു.

യുഎഇ-1
അമ്പലപ്പാറ സ്വദേശി (32 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-265
അകത്തേത്തറ സ്വദേശികൾ-3 പേർ

അലനല്ലൂർ സ്വദേശികൾ-8 പേർ

ആലത്തൂർ സ്വദേശികൾ-4 പേർ

ചാലിശ്ശേരി സ്വദേശികൾ-4 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-4 പേർ

ചിറ്റൂർ സ്വദേശികൾ-3 പേർ

എലവഞ്ചേരി സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-5 പേർ

കണ്ണമ്പ്ര സ്വദേശികൾ-7 പേർ

കപ്പൂർ സ്വദേശികൾ-2 പേർ

കാരാകുറുശ്ശി സ്വദേശികൾ-6 പേർ

കരിമ്പ സ്വദേശികൾ-2 പേർ

കാവശ്ശേരി സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-12 പേർ

കൊല്ലംകോട് സ്വദേശികൾ-3 പേർ

കോങ്ങാട് സ്വദേശികൾ-2 പേർ

കുലുക്കല്ലൂർ സ്വദേശികൾ-5 പേർ

കുമരംപുത്തൂർ സ്വദേശികൾ-3 പേർ

കുനിശ്ശേരി സ്വദേശികൾ-3 പേർ

കുത്തന്നൂർ സ്വദേശികൾ-6 പേർ

ലക്കിടി സ്വദേശികൾ-2 പേർ

മലമ്പുഴ സ്വദേശികൾ-2 പേർ

മണ്ണാർക്കാട് സ്വദേശികൾ-2 പേർ

മാത്തൂർ സ്വദേശികൾ-2 പേർ

മേലാർകോട് സ്വദേശികൾ-3 പേർ

മുതുതല സ്വദേശികൾ-7 പേർ

നാഗലശ്ശേരി സ്വദേശികൾ-3 പേർ

നെല്ലായ സ്വദേശികൾ-8 പേർ

നെന്മാറ സ്വദേശികൾ-8 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-7 പേർ

പറളി സ്വദേശികൾ-15 പേർ

പരുതൂർ സ്വദേശികൾ-5 പേർ

പട്ടാമ്പി സ്വദേശികൾ-11 പേർ

പട്ടിത്തറ സ്വദേശികൾ-4 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-27 പേർ

പിരായിരി സ്വദേശികൾ-5 പേർ

പുതുനഗരം സ്വദേശികൾ-3 പേർ

പുതുപ്പരിയാരം സ്വദേശികൾ-2 പേർ

പുതുശ്ശേരി സ്വദേശികൾ-17 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ

തച്ചമ്പാറ സ്വദേശികൾ-5 പേർ

തെങ്കര സ്വദേശികൾ-2 പേർ

തിരുവേഗപ്പുറ സ്വദേശികൾ-4 പേർ

തൃത്താല സ്വദേശികൾ-3 പേർ

വടക്കഞ്ചേരി സ്വദേശികൾ-4 പേർ

വടവന്നൂർ സ്വദേശികൾ-3 പേർ

വണ്ടാഴി സ്വദേശികൾ-2 പേർ

ചളവറ, എലപ്പുള്ളി, അയിലൂർ, ഇടുക്കി, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കൊപ്പം, കോട്ടായി, കോട്ടോപ്പാടം, കുഴൽമന്ദം, മങ്കര, മരുതറോഡ്, പല്ലശ്ശന, പട്ടഞ്ചേരി, തേൻകുറിശ്ശി, തൃക്കടീരി, തൃശ്ശൂർ, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-402
അഗളി സ്വദേശികൾ-3 പേർ

അകത്തേത്തറ സ്വദേശികൾ-10 പേർ

അലനല്ലൂർ സ്വദേശികൾ-4 പേർ

ആലത്തൂർ സ്വദേശികൾ-2 പേർ

അമ്പലപ്പാറ സ്വദേശികൾ-11 പേർ

ആനക്കര സ്വദേശികൾ-2 പേർ

അനങ്ങനടി സ്വദേശികൾ-2 പേർ

അയിലൂർ സ്വദേശികൾ-8 പേർ

ചളവറ സ്വദേശികൾ-17 പേർ

ചാലിശ്ശേരി സ്വദേശികൾ-3 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-3 പേർ

ചിറ്റൂർ സ്വദേശികൾ-4 പേർ

എലപ്പുള്ളി സ്വദേശികൾ-6 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ-11 പേർ

കണ്ണമ്പ്ര സ്വദേശികൾ-11 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-4 പേർ

കൊടുവായൂർ സ്വദേശികൾ-15 പേർ

കൊപ്പം സ്വദേശികൾ-4 പേർ

കോട്ടായി സ്വദേശികൾ-8 പേർ

കുനിശ്ശേരി സ്വദേശികൾ-3 പേർ

കുത്തന്നൂർ സ്വദേശികൾ-5 പേർ

കുഴൽമന്ദം സ്വദേശികൾ-2 പേർ

ലക്കിടി സ്വദേശികൾ-17 പേർ

മലമ്പുഴ സ്വദേശികൾ-5 പേർ

മണ്ണാർക്കാട് സ്വദേശി- 1

മരുതറോഡ് സ്വദേശികൾ-4 പേർ

മാത്തൂർ സ്വദേശികൾ-2 പേർ

മേലാർകോട് സ്വദേശികൾ-10 പേർ

മുതുതല സ്വദേശികൾ-2 പേർ

നെല്ലായ സ്വദേശികൾ-6 പേർ

നെന്മാറ സ്വദേശികൾ-27 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-7 പേർ

ഒറ്റപ്പാലം സ്വദേശികൾ-18 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-23 പേർ

പറളി സ്വദേശികൾ-35 പേർ

പരുതൂർ സ്വദേശികൾ-2 പേർ

പട്ടഞ്ചേരി സ്വദേശികൾ-3 പേർ

പട്ടിത്തറ സ്വദേശികൾ-25 പേർ

പിരായിരി സ്വദേശികൾ-4 പേർ

പുതുനഗരം സ്വദേശികൾ-2 പേർ

പുതുപ്പരിയാരം സ്വദേശികൾ-7 പേർ

തച്ചനാട്ടുകര സ്വദേശി- 1

തച്ചമ്പാറ സ്വദേശികൾ-8 പേർ

തെങ്കര സ്വദേശികൾ-3 പേർ

തേൻകുറിശ്ശി സ്വദേശികൾ-4 പേർ

തിരുവേഗപ്പുറ സ്വദേശികൾ-12 പേർ

തൃശ്ശൂർ സ്വദേശികൾ-3 പേർ

വടക്കഞ്ചേരി സ്വദേശികൾ-7 പേർ

വടവന്നൂർ സ്വദേശികൾ-3 പേർ

വല്ലപ്പുഴ സ്വദേശികൾ-3 പേർ

വണ്ടാഴി സ്വദേശികൾ-2

എരിമയൂർ, കണ്ണാടി, കാരാകുറുശ്ശി, കരിമ്പുഴ, കൊടുമ്പ്, കുലുക്കല്ലൂർ, കുമരംപുത്തൂർ, മേലാർകോട്, നാഗലശ്ശേരി, പല്ലശ്ശന, പട്ടാമ്പി, പെരുവമ്പ്, പുതുക്കോട്, ഷൊർണൂർ, സ്വദേശികൾ ഒരാൾ വീതം.

അലനല്ലൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക (48)

ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യപ്രവർത്തക(34)

മലമ്പുഴ ജില്ലാ ജയിലിലെ തടവുപുള്ളി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6166 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, മൂന്നുപേർ വീതം ആലപ്പുഴ, തിരുവനന്തപുരം,20 പേർ വീതം കോഴിക്കോട്, തൃശ്ശൂർ, 45 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

യുവക്ഷേത്ര കോളേജിൽ വെബിനാർ

Next Post

ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ്

Palakkad News

Palakkad News

Next Post
ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ്

ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News