യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കളക്ടറേറ്റ് മാർച്ച് നടത്തി സംസ്ഥാന ഉപാധ്യക്ഷൻ EP നന്ദകുമാർ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിൻ്റെപിൻവാതിൽ നിയമനങ്ങൾക്കെതിരെയും യുവജന
വഞ്ചനയ്ക്കെതിരെയും യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ
കളക്ടറേറ്റ് മാർച്ച് നടത്തി.
മാർച്ചിൽ നിരവധി യുവമോർച്ച പ്രവർത്തകർക്ക് പരിക്കെറ്റു
യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ച മാർച്ച്
യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ EP നന്ദകുമാർ ഉദ്ഘാടനം ചെയ്തു
ജില്ല ഉപാധ്യക്ഷൻ KM പ്രതീഷ്, ജില്ല സെക്രട്ടറിമാരായ നവീൻ വടക്കന്തറ,
പ്രശാന്ത് വടവന്നൂർ ജില്ല ട്രഷറർ അജയ് വർമ L.സുഭാഷ്, മുകേഷ് പള്ളതേരി
രജീഷ് പണിക്കർ, P.ബാബുരാജ്,വിഷ്ണു ഹരിഗോവിന്ദ് എന്നിവർ നേതൃത്വം നൽകി