പാലക്കാട്: നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു. അണു നശീകരണ പ്രവർത്തനം നടക്കുന്നുണ്ട് ‘ തിങ്കളാഴ്ച്ച കൂടി അണു നശീകരണ പ്രവർത്തനം നടത്തിയ ശേഷം ചൊവ്വാഴ്ച്ച തുറക്കുമെന്നാണ് സൂചന
ജീവനക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു നഗരസഭ അടച്ചിട്ടത്.