വീണ്ടും കള്ളില്‍ കഫ് സിറപ്പ്; കണ്ടെത്തിയത് ആറ് ഷാപ്പുകളില്‍, കര്‍ശന നടപടിയെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍
മീനാക്ഷിപുരം, മോളക്കാട്, അഞ്ചു വെള്ളക്കാട്, ഗോപാലപുരം, കുറ്റിപ്പളളം, വെമ്ബ്ര വെസ്റ്റ് എന്നീ ആറ് ഷാപ്പുകളിലാണ് കഫ് സിറപ്പ് സാന്നിധ്യം കണ്ടെത്തിയത്.
കൊച്ചിയിലെ രാസ പരിശോധനാ ലാബിലായിരുന്നു കളളിന്റെ ഗുണനിലവാരം പരിശോധിച്ചത്. ലഹരി കൂട്ടുന്നതിന് കളളില്‍ കഫ് സിറപ്പ് ചേർത്തതാണോയെന്നാണ് സംശയിക്കുന്നത്.