Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ക്ലോറിനേഷൻ നടത്തി.

Palakkad News by Palakkad News
3 years ago
in CHITTUR
0
ക്ലോറിനേഷൻ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതി : സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ജാഗ്രത 2022, ജലജന്യരോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും, വിക്ടോറിയ, നൂറടിപാലം വാർഡുതല സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്നലെ നെല്ലിയാമ്പതിയിലെ ലില്ലി, കാരപ്പാറ, പുല്ലാല, രാജാക്കാട്, തോട്ടയ്ക്കാട്, പാടഗിരി, നൂറടി, പൂത്തുണ്ട്, കൂനമ്പാലം, ഏലം സ്റ്റോർ, ഫാക്ടറി, തേനിപ്പാടി എന്നീ പ്രദേശങ്ങളിൽ മുഴുവൻ കുടിവെള്ള കിണറുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തി.

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ആരോഗ്യം ജോയ്സൺ, സൈനു സണ്ണി, ആശാവർക്കർ ദീപാ, സോഷ്യൽവർക്കർ വേൽമുരുകൻ പുല്ലുകാട് എന്നിവരടങ്ങുന്ന സംഘം നേരിട്ടെത്തിയാണ് ക്ലോറിനേഷൻ നടത്തിയത്.

വാർത്ത. രാമദാസ് ജി കൂടല്ലൂർ.

ഫോട്ടോ : നെല്ലിയാമ്പതി ഫാക്ടറി പ്രദേശത്തെ കിണറ്റിൽ ആരോഗ്യപ്രവർത്തകർ ക്ലോറിനേഷൻ നടത്തുന്നു.

Previous Post

എസ്.എൻ.ഡി.പി.ശാഖ എട്ടാം വാർഷികം നടത്തി.

Next Post

കണ്ണാടി വിപ്ലവം എന്ന പേരിൽ അനിഷക്കുവേണ്ടി ധനസമാഹരണം നടത്തി.

Palakkad News

Palakkad News

Next Post
കണ്ണാടി വിപ്ലവം എന്ന പേരിൽ അനിഷക്കുവേണ്ടി ധനസമാഹരണം നടത്തുന്നു.

കണ്ണാടി വിപ്ലവം എന്ന പേരിൽ അനിഷക്കുവേണ്ടി ധനസമാഹരണം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News