Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

രാത്രി റോഡിൽ കാളവണ്ടിയോട്ടമത്സരം : കേസെടുത്തതിൽ പ്രതിഷേധിച്ച്‌ റോഡുപരോധം

Palakkad News by Palakkad News
3 years ago
in CHITTUR
0
രാത്രി റോഡിൽ കാളവണ്ടിയോട്ടമത്സരം : കേസെടുത്തതിൽ പ്രതിഷേധിച്ച്‌ റോഡുപരോധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാത്രി റോഡിൽ കാളവണ്ടിയോട്ടമത്സരം : കേസെടുത്തതിൽ പ്രതിഷേധിച്ച്‌റോഡുപരോധം

കൊഴിഞ്ഞാമ്പാറ: ആൾസഞ്ചാരമുള്ള പ്രധാനപാതയിലൂടെ കാളവണ്ടി മത്സരയോട്ടം നടത്തിയതിന് നടപടിയെടുത്ത പോലീസിനെതിരേ പ്രതിഷേധവുമായി കാളവണ്ടിക്കാർ. കാളവണ്ടികൾ കുറുകെയിട്ട് റോഡുപരോധിച്ചത് ഗതാഗതക്കുരുക്കിന്‌ കാരണമായി.

ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് യാത്രക്കാർക്ക് അപകടഭീഷണിയുയർത്തി മത്സരയോട്ടം നടത്തിയ ആറ്്‌ കാളവണ്ടികൾ എരുത്തേമ്പതി കൈകാട്ടിയിൽനിന്ന്‌ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.

കാളവണ്ടിയോട്ടക്കാരായ തിരുപ്പൂർ പൂളവാടി സ്വദേശികളായ ആർ. പ്രേംകുമാർ (28), എ. മകുടീശ്വരൻ (42), വണ്ടിത്താവളം വിളയോടി പുതുശ്ശേരി എസ്. സുഭാഷ് (23), എലപ്പുള്ളി തേനാരി ഒകരംപള്ളം എസ്. റാബിൻദാസ് (46), ഇരട്ടക്കുളം ഉപ്പ്തോട് സ്വദേശികളായ എൻ. കാശിവിശ്വനാഥൻ, എൻ. നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഓട്ടമത്സരത്തിനിടയിൽ കാളവണ്ടിമറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ പരാതി അറിയിച്ചതോടെയാണ് പോലീസ് കാളവണ്ടിയോട്ടക്കാരെ പിടികൂടിയത്. ഇവരെ കൊണ്ടുപോകുന്നതിനിടെ കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനു സമീപം കാളവണ്ടികൾ റോഡിലിട്ട് സംഘം പ്രതിഷേധിച്ചു. പിന്നീട് ഇൻസ്പെക്ടർ എം. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമെത്തി

Previous Post

മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് നിർമ്മാണം : നഗരസഭയിൽ പ്രതിഷേധം

Next Post

കൂടല്ലൂർ കൂട്ടക്കളം കതിർമഹോത്സവത്തിന് ആരംഭമായി.

Palakkad News

Palakkad News

Next Post
കൂടല്ലൂർ കൂട്ടക്കളം കതിർമഹോത്സവത്തിന് ആരംഭമായി.

കൂടല്ലൂർ കൂട്ടക്കളം കതിർമഹോത്സവത്തിന് ആരംഭമായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News