Tuesday, April 1, 2025

PALAKKAD

News in and around Palakkad

ഒലവക്കോട് റെയിൽവേ ഗേറ്റ് നാളെ അടച്ചിടും

ഒലവക്കോട്ഒലവക്കോടിനും ചുണ്ണാമ്പ്ത്തറക്കും ഇടയിലുള്ള ഗേറ്റ് (ഓട്ടു കമ്പനി റെയിൽവേ ഗേറ്റ് ) 28.03.25 വെള്ളിയാഴ്ച 4pm മുതൽ 31.03.25 തിങ്കളാഴ്ച കാലത്തു 6 മണിവരെ അറ്റകുറ്റ പണികൾക്കായി...

Read more

മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ചു കൊന്നു

മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ചു കൊന്നു. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ചു കൊന്നു ഇന്ന് രാവിലെയാണ്...

Read more

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, 14 പേര്‍ രാജിവച്ചു

ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. നട്ടെല്ലില്ലാത്ത നേതൃത്വം ആണ് പാലക്കാട്ടേത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ല....

Read more

റെയിൽവേയിൽ നിന്നും അധിക തുക തിരിച്ചുപിടിച്ച് വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശിരവഴിച്ച തുകയിൽ നിന്നും അധികത തിരിച്ചുവാങ്ങി വികെ ശ്രീകണ്ഠൻ എംപി 7 ലക്ഷം രൂപയോളം...

Read more

വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും പിടിയില്‍.

വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുല്‍ (29),...

Read more

ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിന്‍റെ നിയമനം: ഉടനെന്ന് വീണാ ജോര്‍ജ്

അനുമതി നല്‍കുമെന്ന് വീണാ ജോര്‍ജ് കാർഡിയോളജിസ്റ്റ് ഇല്ലാത്ത പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്. പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ കാർഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം ആരോഗ്യ...

Read more

ഡി.എം.ഒയെ  ഉപരോധിച്ച് കോൺഗ്രസ്സ്

ഡി.എം.ഒയെ  ഉപരോധിച്ച് കോൺഗ്രസ്സ് ജില്ലാ ആശുപത്രിയിൽ  കാർഡിയോളജി വിഭാഗം ഡോക്ടറെ അടിയന്തിരമായിഎച്ച്.എം.സി മുഖാന്തിരം നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ഡി.എം.ഒയുടെ ഉത്തരവ് നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിനെതിരെ വിശദീകരണംആവശ്യപ്പെട്ട് കത്ത്...

Read more

ഐ.പി.എല്‍ പൂരം കാണാം BIG സ്‌ക്രീനില്‍: പാലക്കാട് കോട്ടമൈതാനത്തില്‍

ഐ.പി.എല്‍ പൂരം കാണാം BIG സ്‌ക്രീനില്‍: പാലക്കാട് ബി.സി.സി.ഐയുടെ IPL ഫാന്‍ പാര്‍ക്ക് ഐ.പി.എല്‍ സീസണ്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പംപോലും ചോരാതെ...

Read more

70 കൊല്ലമായി കമ്മ്യൂണിസ്റ്റ് പര്‍ട്ടിയില്‍; കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് ഇസ്മയില്‍

പാർട്ടിയില്‍ നിന്ന് സസ്പെൻഡുചെയ്തതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. താൻ 70 കൊല്ലത്തോളമായി കമ്മ്യൂണിസ്റ്റ് പർട്ടിയില്‍ പ്രവർത്തിക്കുകയാണ്. നടപടി നേരിട്ടാലും ഇനിയും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും...

Read more

300 കിലോ കഞ്ചാവ് നശിപ്പിച്ചു

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിന് കീഴില്‍ സൂക്ഷിച്ചിരുന്ന 300 കിലോ കഞ്ചാവ് നശിപ്പിച്ചു. പാലക്കാട് ഡിവിഷനിലെ എന്‍.ഡി.പി.എസ് ആന്റ് കണ്‍വെയന്‍സ് ഡിസ്‌പോസല്‍ കമ്മിറ്റി...

Read more

ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട് യാക്കരയില്‍ 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ 'ഡി ഹണ്ട്' ന്റെ ഭാഗമായി ജില്ലാ പൊലീസ്...

Read more

ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും

ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. കിഫ്ബിയില്‍ നിന്നുള്ള 126 കോടി രൂപ ചെലവിലാണ്...

Read more

ഗാനമേളയ്ക്ക് പോകുന്നത് വിലക്കി, ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

മണ്ണൂരില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു .വൈകിട്ടാണ്...

Read more

കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും

കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും; മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐ എസ്ക്യൂട്ടിവിന്‍റെ ശുപാര്‍ശ....

Read more

മുക്കുപണ്ടം പണയ തട്ടിപ്പ് കേസിലെ പ്രതിയായ ബ്ലോക്ക് പഞ്ചായത്തംഗം രാജി വയ്ക്കണം

മുക്കുപണ്ടം പണയ തട്ടിപ്പ് കേസിലെ പ്രതിയായ ബ്ലോക്ക് പഞ്ചായത്തംഗം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ഡിസിസി പ്രസിഡണ്ട് A തങ്കപ്പൻ ഉദ്ഘാടനം ചെയ്ത്...

Read more

ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍

പ്രതിയായ കയറമ്ബാറ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായത്. ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്. കഴിഞ്ഞ ദിവസം ഈസ്റ്റ് ഒറ്റപ്പാലത്തെ ഹോട്ടലിന്റെ മുൻവശത്ത് വച്ചായിരുന്നു അക്രമം...

Read more

Recent News