എൻഎസ്എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
March 31, 2025
ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന...
Read moreഎലപ്പുള്ളി ബ്രൂവറി പ്രദേശം മുൻ KPCC പ്രസിഡൻറ് vm സുധീരൻ സന്ദർശിച്ചു. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ചു. ഒരു തരത്തിലും ഈ പ്രദേശത്തെ ജല ചൂഷണം അനുവദിക്കില്ല.....
Read moreഎലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണവുമായി ബിജെപി രംഗത്ത്. ഒയാസിസ് മദ്യകമ്ബനിയില്‍ നിന്ന് സിപിഎമ്മും കോണ്‍ഗ്രസും കോടികള്‍ വാങ്ങിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആരോപിച്ചു. എലപ്പുള്ളിയിലെ വിവാദമായ...
Read moreപാലക്കാട് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമടയിലാണ് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ചത് മുതലമട സ്വദേശികളായ അർച്ചന , ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച...
Read moreകളളില്‍ നടത്തിയ രാസ പരിശോധനയില്‍ കഫ് സിറപ്പ് കലർത്തിയതായി കണ്ടെത്തല്‍. 2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളില്‍ നിന്നും ശേഖരിച്ച സാമ്ബിളിന്റെ രാസ...
Read moreനല്ലേപ്പിള്ളിയില്‍ വന്‍ തീപിടിത്തം. നല്ലേപ്പിള്ളി വാര്യത്ത്ചള്ളയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് അഗ്‌നിബാധയുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
Read moreഎലപ്പുള്ളിയിലെ മദ്യശാലയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. പഞ്ചായത്തുകളുടെ അധികാരം കുറയ്ക്കുന്നതും ചോദ്യം ചെയ്യും. ഒയാസിസിന് വേണ്ടി പഞ്ചായത്തിൻ്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി സംസ്ഥാന...
Read moreഎലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്ബനി അനുമതി സംബന്ധിച്ച വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള മന്ത്രി എംബിരാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല._മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു.പാലക്കാട് എംപി...
Read moreവി.ഡി. സതീശൻ നേര്‍ക്കുനേര്‍ സംവാദത്തിന് തയാറുണ്ടോ?; വെല്ലുവിളിച്ച് മന്ത്രി എം.ബി. രാജേഷ് എലപ്പുള്ളി ബ്രൂവറി വിവാദത്തില്‍ നിയമസഭയില്‍ ചർച്ച നടത്താതെ ഒളിച്ചോടിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ...
Read moreകുടുംബ ക്ഷേത്രത്തിലെ ആചാരമായ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. പരുതൂർ കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം....
Read moreസമ്മേളനം ഇന്ന് സമാപിക്കും ചിറ്റൂർസിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം പൊതുസമ്മേളനത്തോടെ വ്യാഴാഴ്‌ച സമാപിക്കും. വൈകിട്ട് ചുവപ്പ് വളന്റിയർ മാർച്ച് എത്തുന്നതോടെ മേട്ടുപ്പാളയം ടി ശിവദാസമേനോൻ, എം...
Read moreവിവാദങ്ങളും എതിർപ്പുകളും അവഗണിച്ച് എലപ്പുളളിയിലെ വൻകിട മദ്യോല്‍പ്പാദന പദ്ധതിയുമായി മുന്നോട്ട് പോകാൻ സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് മദ്യോല്‍പ്പാദന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചത്....
Read moreബിജെപി എലപ്പുള്ളി പഞ്ചായത്തിലേക്ക് പ്രധിഷേധ മാർച്ച് നടത്തി എലപ്പുള്ളിയിൽ മദ്യ കമ്പനിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയിലും മദ്യ കമ്പനിക്ക് സ്ഥലം ഏറ്റെടുത്ത് നൽകിയ കോൺഗ്രെസ്സ്...
Read moreസിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. സ്വാഗതസംഘം ചെയർമാനുമായ സികെ രാജേന്ദ്രൻ പതാക ഉയർത്തും....
Read moreഎലപ്പുള്ളിയിലെ നിർദിഷ്ട മദ്യ നിർമാണ കമ്ബനിക്കെതിരെ പ്രതിഷേധം ശക്തം. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി പ്രതിഷേധിച്ചു. എലപ്പുളളിയില്‍ സംയോജിത മദ്യ നിർമാണ കമ്ബനിക്ക് അനുമതി...
Read moreകുടിവെള്ള പദ്ധതി പോലും ഇല്ലാത്ത പഞ്ചായത്തിലാണ് ആല്‍ക്കഹോള്‍ നിര്‍മ്മാണ ഫാക്‌ടറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. രൂക്ഷമായ വരള്‍ച്ച അഭിമുഖീകരിക്കുന്ന പ്രദേശത്ത് പുതിയ ബ്രൂവറീസും ഡിസ്‌റ്റലറിയും തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്‌തമായ...
Read more