.പല്ലശ്ശന ‘.പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള എം.ആർ.എസ്. പ്രീ മെട്രിക് ഹോസ്റ്റൽ വാർഡൻ മാരുടെ സംഘടന ആയ വാർഡ്ൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിനു വേണ്ടിഅറുപതിനായിരം നൽകി.ദേവസ്വം, പിന്നാക്കവിഭാഗം, പാർലമെന്ററി കാര്യം വകുപ്പ് മന്തി . കെ.രാധാകൃഷ്ണന് സംഘടന പ്രസിഡന്റ് കെ.. കുമാരൻ,ട്രഷറർ കൃഷ്ണദാസ് എന്നിവർ ചേർന്നു ചേലക്കരയിൽ വെച്ച്കൈമാറി.ഫോട്ടോ:60,000 രൂപയുടെ ചെക്ക് മന്ത്രി: കെ.രാധാകഷ്ണനെ സംഘടന ഭാരവാഹികൾഏൽപിക്കുന്നു.









