Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

യാത്രക്കാരെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ;

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
യാത്രക്കാരെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ;
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യാത്രക്കാരെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ; തുമ്പായത്​​ ഐഫോൺ

ശ്രീ​കൃ​ഷ്ണ​പു​രം: ഒ​ന്ന​ര​വ​ര്‍ഷം മു​മ്പ് മു​ണ്ടൂ​ര്‍-​പെ​രി​ന്ത​ല്‍മ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ല്‍ പു​ഞ്ച​പ്പാ​ട​ത്ത് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ ആ​ക്ര​മി​ച്ച് കാ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ ര​ണ്ടു​പേ​ർ ​ പി​ടി​യി​ൽ. പാ​ല​ക്കാ​ട് നൂ​റ​ണി ച​ട​നം​കു​ര്‍ശി ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ക്കു എ​ന്ന അ​ക്ബ​ര്‍ (30), നൂ​റ​ണി ചി​റ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ര്‍സ​ല്‍ (26) എ​ന്നി​വ​രെ​യാ​ണ്​ സി.​ഐ കെ.​എം. ബീ​നീ​ഷും സം​ഘ​വും ചേ​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ഭാ​ഷ്, പ്ര​മോ​ദ് എ​ന്നി​വ​ർ പി​ടി​യി​ലാ​കാ​നു​ണ്ട്.

സു​ഭാ​ഷ് ക​ഞ്ചാ​വ് കേ​സി​ല്‍ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. പ്ര​മോ​ദ് കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ഐ.​പി.​സി 395, 365 വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കാ​റി​ൽ​നി​ന്ന്​ ന​ഷ്​​ട​പ്പെ​ട്ട ഐ ​ഫോ​ണി​െൻറ ഐ.​എം.​ഇ.​എ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്.
: 2019 മേ​യ് 13ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​ല​പ്പു​റം കോ​ഡൂ​ര്‍ ചെ​മ്മ​ക്ക​ട​വ് ചോ​ല​ശ്ശേ​രി വീ​ട്ടി​ല്‍ സി.​എ​ച്ച്. ജം​ഷാ​ദ​ലി, കൂ​ട്ടു​കാ​ര​നാ​യ അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. മൂ​ന്ന് കാ​റു​ക​ളി​ലെ​ത്തി​യ പ്ര​തി​ക​ൾ ഇ​രു​വ​രെ​യും വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചു.

ജം​ഷാ​ദ​ലി​യെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് അ​ബ്​​ദു​ൽ ജ​ലീ​ലി​നെ​യും കൂ​ട്ടി ഇ​ന്നോ​വ കാ​റി​ൽ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി. പി​ന്നീ​ട്​ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​​യ​ശേ​ഷം പാ​ല​ക്കാ​ട് ക​ണ്ണ​ന്നൂ​രി​ൽ ഇ​റ​ക്കി​വി​ട്ടു.

തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഇ​ന്നോ​വ കാ​റു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. ജം​ഷാ​ദ​ലി​യും ജ​ലീ​ലും കു​ഴ​ൽ​പ​ണ​വു​മാ​യി വ​രി​ക​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന്​ പ്ര​തി​ക​ള്‍ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. എ.​എ​സ്.​ഐ സു​നി​ല്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, അ​നി​ല്‍കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Previous Post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Next Post

മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍

Palakkad News

Palakkad News

Next Post
മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍

മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News