രാഷ്ട്രീയം വേണോ ?
കുടുംബം വേണോ എന്ന് ചോദിച്ച് കഴുത്തിൽ കത്തി :
നെന്മാറ ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പറെ കാറിൽ തട്ടി കൊണ്ട് പോയി ഭീഷണി പെടുത്തിയതായി പരാതി. 5-ാം വാർഡിലെ സുനിത സുകുമാരാനെയാണ് ഒരു സംഘം കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. വഴിയിൽ ഉപേക്ഷിച്ച സംഘം കടന്ന് കളഞ്ഞെന്നാണ് പരാതി. സുനിത സുകുമാരനെ നെന്മാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് മെമ്പറാണ് സുനിത