പോത്തുണ്ടി ഡാo കനാൽ ബണ്ടുകൾ കൈയ്യേറിയവർക്കെതിരെ നടപടി
സുദേവൻ നെന്മാറ
നെന്മാറ – പോത്തുണ്ടി ഡാമിൽ പോകുന്ന പേഴുംപ്പാറ ബ്രാഞ്ച് കനാൽ കൈയേറിയത്തിന് തുടർന്ന് റോഡ് ഇല്ലാത്തായിയെന്നുള്ള സായാഹ്നം പത്രത്തിൽ വന്ന വാർത്തയെ തുടർന്ന് പോത്തുണ്ടി പ്രൊജ്ക്ട് നെകീഴിൽ വരുന്ന കനാൽ ബണ്ടുകളുടെ കൈയേറ്റം പരിശോധന നടത്തി നടപടിയെടുക്കാൻ തീരുമാനമായി
ഇതിനായി റവന്യു-ഇറിഗേഷൻ വകുപ്പുകളുടെ സംയുക്ത സർവ്വേ ടീമിനെ നിയോഗിക്കാൻ ഉന്നതതല ഉദ്യാഗസ്ഥർ തീരുമാനമെടുത്തു
ഇതോടെ പ്രധാന ടൗണിന് സമാന്തര വീതിയിലുള്ള റോഡുകൾ വരുത്താൻ കഴിയും യെന്നതാണ് വിലയിരുത്തൽ അടുത്ത മാസത്തോടെ സർവേ ആരംഭിക്കും