Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കലണ്ടർ പ്രകാശനം ചെയ്തു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
കലണ്ടർ പ്രകാശനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:കാരക്കോൽ എലിഫന്റെസ്  വെൽഫയർ ഫോറം  പുറത്തിറക്കുന്ന  കലണ്ടർ  , പാലക്കാട് ജില്ലയിലെ ആദ്യ പ്രകാശനവും വിൽപ്പനയും മംഗലാംകുന്ന് തറവാട്ടിൽ ശ്രീ മംഗലാംകുന്ന് പരമേശ്വരൻ (ഓൾ കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ) അവർകൾക്ക് നൽകി ആരംഭിച്ചു . ശശി  മണ്ണാർക്കാട് ( ആന പാപ്പാൻ ), ബിനു അടിമാലി ( ആന പാപ്പാൻ ) എന്നിവർക്കും കലണ്ടർ കൈമാറി.

പാലക്കാട് ജില്ലാ ആനപ്രേമി സംഘത്തിനെ പ്രതിനിധീകരിച്ച് ഹരിദാസ് മച്ചിങ്ങൽ ( പ്രസിഡൻ്റ്  ), ഗുരുജി കൃഷ്ണ(സെക്രട്ടറി ) പ്രതീഷ് പുതുപ്പരിയാരം ( എക്സിക്യൂട്ടീവ് മെമ്പർ ) എന്നിവർ പങ്കെടുത്തു . 

കാരക്കോൽ എലിഫൻ്റ് വെൽഫെയർ ഫോറം സെക്രട്ടറി 

മുകേഷ് കൃഷ്ണ  ജോത്സന മോഹൻ (പ്രസിഡന്റ്), രാജേഷ്.M ( രക്ഷാധികാരി) , സൂരജ് മുരളീധരൻ ( വൈ.പ്രസിഡന്റെ ), അനൂപ് S കുറുപ്പ് ( ഖജാൻജി ),  എന്നിവരും പങ്കെടുത്തു.

കേരളത്തിലുള്ള 12 കരിവീരകേസരികളെ ഉൾപ്പെടുത്തിയാണ് ഈ കലണ്ടർ ഇറക്കിയിരിക്കുന്നത്.

ചടങ്ങിൽ 

കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കൻ്റ് 62 മില്ലിസെക്കൻ്റ് എന്ന റെക്കോർഡ് സമയത്തിനുള്ളിൽ പറഞ്ഞ മാസ്റ്റർ .ക്രിത്തിക്ക്.എസ്.മേനോന്  ശിശുദിനത്തിൽ കാരക്കോൽ എലിഫന്റെ വെൽഫെയർ ഫോറം കലണ്ടർ നല്കി ആദരിച്ചു

Previous Post

ജവഹർലാൽ നെഹ്റുവിൻ്റെ 132 ആ മത് ജന്മദിനം ആചരിച്ചു.

Next Post

മലയാളം തസ്തികയിൽ ഒരു ഒഴിവുണ്ട്

Palakkad News

Palakkad News

Next Post
മലയാളം തസ്തികയിൽ ഒരു ഒഴിവുണ്ട്

മലയാളം തസ്തികയിൽ ഒരു ഒഴിവുണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News