Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ചാർട്ടർഡ് അക്കൗണ്ടന്റ്സ് ഓഫ്‌ ഇന്ത്യയുടെ ഫൈനൽ എക്സാം പാസ്സായ വിദ്യാർഥികളെ അനുമോദിച്ചു

Palakkad News by Palakkad News
4 years ago
in CAREER
0
ചാർട്ടർഡ് അക്കൗണ്ടന്റ്സ് ഓഫ്‌  ഇന്ത്യയുടെ  ഫൈനൽ  എക്സാം പാസ്സായ വിദ്യാർഥികളെ അനുമോദിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടർഡ് അക്കൗണ്ടന്റ്സ് ഓഫ്‌
ഇന്ത്യയുടെ പാലക്കാട് ശാഖയിൽ പുതിയതായി ചാർട്ടർഡ് അക്കൗണ്ടൻസി ഫൈനൽ
എക്സാം പാസ്സായ വിദ്യാർഥികളെ അനുമോദിച്ചു. പരിപാടിയോട് അനുബന്ധിച്ചു
അഖിലേന്ത്യാ തലത്തിൽ ചാർട്ടർഡ് അക്കൗണ്ടൻസി ഫൈനൽ പരീക്ഷയിൽ രണ്ടാം റാങ്ക്
നേടിയ മാളവിക കൃഷ്ണനെയും ആദരിച്ചു. ചാർട്ടർഡ് അക്കൗണ്ടൻസി
വിദ്യാർത്ഥികൾക്കായി ക്ലാസ്സും നടത്തി. മാളവിക കൃഷ്ണൻ ക്ലാസ് എടുത്തു.
വിജയികളായ വിദ്യാർഥികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു. ശാഖാ ചെയർമാൻ
വിനോജ് മേനോൻ വി, SICASA ചെയർമാൻ വിമൽ വേണു, ശാഖാ സെക്രട്ടറി സരിൻ
ചന്ദ്രൻ, SICASA സെക്രട്ടറി ആതിര ദേവി എന്നിവർ സംസാരിച്ചു.

Previous Post

യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും

Next Post

നടക്കാവ് ലെവല്‍ക്രോസ് അടച്ചിടും

Palakkad News

Palakkad News

Next Post
നടക്കാവ് ലെവല്‍ക്രോസ്  അടച്ചിടും

നടക്കാവ് ലെവല്‍ക്രോസ് അടച്ചിടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News