കണ്ണമ്ബ്ര യില്‍ ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേർക്ക് അപകടത്തില്‍ പരിക്കേറ്റു.
മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.കാലിന് ഗുരുതര പരിക്കേറ്റ മൂന്നു സ്ത്രീകളെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണമ്ബ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത്