തമിഴ്നാട്ടിലേക്കുള്ള ബസോട്ടം തുടങ്ങിയില്ല. ജനം വലയുന്നു.
പാലക്കാട്: കൊവിഡ് നിയന്ത്രണ ങ്ങളിൽ ഇളവുകൾ ലഭിച്ചിട്ടും പാ ലക്കാട് കോയമ്പത്തൂർ, പാലക്കാ ട് പൊള്ളാച്ചി ബസ് സർവീസുക ൾ പുനരാരംഭിക്കാൻ സർക്കാർ യാ തൊരു നടപടിയുമെടുക്കുന്നില്ല. ഇ ളവുകൾ തമിഴ്നാടിനെ ബോധ്യപ്പെ ടുത്തി പരസ്പരമുള്ള സർവി സ്ആരംഭിക്കാൻ കേരളം വേണ്ടത്ര സമ്മർദം ചെലുത്തുന്നില്ലെന്ന പരാതിയും ശക്തമാണ്. പാലക്കാട്ടു നിന്നു കോയമ്പത്തൂരിലേ ക്ക് കെ.എസ്.ആർ.ടി.സി 14 ചെയിൻ സർവീസുക ളും ഏഴു ബസ് സർവീ സുകളുമാണു നടത്തി യിരുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ക ണക്കിൽ ചെയിൻ സർവീസിലുൾ പ്പെടെ പ്രതിദിനം 15,000 20,000
യാത്രക്കാരാണ് കോയമ്പത്തൂരി ലേക്കു പോയി വന്നിരുന്ന ത്. ഇപ്പോൾ യാത്രക്കാർ . പാലക്കാട്ടു നിന്നു വാള യാർ ബസിൽ കയറി അ വിടെ ഇറങ്ങി ഒരു കിലോ മീറ്ററോളം നടന്ന് അതിർ ബസി ത്തി കടന്നു തമിഴ്നാട് ൽ കയറി വേണം കോയമ്പത്തൂരി ലേക്കു പോകാൻ. ഇതര ഡിപ്പോ
കളിൽ നിന്നുമായി കോയമ്പത്തു രിലേക്കും പൊള്ളാച്ചിയിലേക്കും സർവീസ് നടത്തിയിരുന്നു.
ഒന്നര വർഷത്തോളമായി കേ രളത്തിൽ നിന്നും തമിഴ്നാട്ടിലേ ക്ക് ബസ് സർവിസ് ഇല്ല. സ്കൂളു കളും, കോളജുകളും തുറന്നിട്ടും ബസുകൾ ഓടിക്കാൻ നടപടിയെ ടുക്കാത്തതിനെതിരെ പ്രതിഷേധ മുയർന്നിട്ടുണ്ട്