ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ പാലക്കാട് ഐഐടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതൊഴിച്ചാല്‍ കേരളത്തിന്റെ പേര് പോലും ബജറ്റ് പ്രഖ്യാപനത്തില്‍ കേട്ടില്ല.
പൂര്‍ണ്ണമായും അവഗണിച്ച് മൂന്നാം മോഡി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. കേരളം ഉറ്റുനോക്കിയിരുന്ന 24,000 കോടിയുടെ സാമ്ബത്തിക പാക്കേജടക്കം ഒരു പദ്ധതിയും ഇത്തവണ സംസ്ഥാനത്തിന് ലഭിച്ചില്ല