Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പാലപ്പുറത്തെ പൊട്ടിത്തെറി: പന്നിപ്പടക്കമെന്ന് സ്ഥിരീകരണം

Palakkad News by Palakkad News
3 years ago
in OTTAPPALAM, PALAKKAD
0
പാലപ്പുറത്തെ പൊട്ടിത്തെറി: പന്നിപ്പടക്കമെന്ന് സ്ഥിരീകരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം : പാലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീയുടെ കൈക്ക് ഗുരുതരമായി പരിക്കേൽപിച്ചത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം. പാലപ്പുറം കയറംപാറ തങ്കം നിവാസിൽ വിജയകുമാറിന്റെ ഭാര്യ ബിന്ദുവിന്റെ ഇടത് കൈക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. .

ഇടത് കൈയ്യിലെ തള്ളവിരൽ ഒഴികെയുള്ള നാല് വിരലുകളും അറ്റുപോയിരുന്നു.

ചൊവ്വാഴ്ച സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം പോലീസ് സയന്റിഫിക് സംഘമാണ് പൊട്ടിത്തെറിച്ച വസ്തു ഏതെന്ന് സ്ഥിരീകരണം നടത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു പാലപ്പുറം പത്തൊൻപതാം മൈലിലുള്ള ഭവന നിർമാണ ബോർഡ്‌ കോളനിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പാതയോരം ശുചീകരിക്കുമ്പോൾ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്.

Previous Post

ഗവ കോൺട്രാക്ട്ടേഴ്‌സ് അസോസിയേഷൻ
പാലക്കാട് താലൂക്ക് സമ്മേളനം

Next Post

ബസ്സ് യാത്രക്കാരിയുടെ മാല മോഷ്ടിച്ചയുവതികൾ പിടിയിൽ

Palakkad News

Palakkad News

Next Post
ബസ്സ് യാത്രക്കാരിയുടെ മാല മോഷ്ടിച്ചയുവതികൾ പിടിയിൽ

ബസ്സ് യാത്രക്കാരിയുടെ മാല മോഷ്ടിച്ചയുവതികൾ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News