രക്ത പരിശോധന ക്യാമ്പ് നടത്തി.
മലമ്പുഴ: ജില്ലാ ജയിലിലെ
തടവുകാർക്ക് ഹെപ്പറ്റസിസ്B രോഗ നിർണ്ണയത്തിനുള്ള രക്തപരിശോധന ക്യാമ്പ് നടത്തി.ആർദ്രം നോഡൽ ഓഫീസർ
Dr അനൂപ് വിശദീകരണ ക്ലാസ്സെടുത്തു. 2023 ഓടെ ഹൈപ്പറ്റസീസ്ണ്പ്പറ്റസി സ് രോഗത്തെ ഭൂമുഖത്തു നിന്നും തുടച്ചുനീക്കുക എന്ന WHO യുടെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ തടവുകാർക്കും പരിശോദന നടത്തുന്നത്. തടവുകാർ
വൾനറബിൾ കാറ്റഗറിയിൽ പെടുന്നതിനാലാണ്. ജില്ലാ മലേറിയ ഓഫീസർ രാഘവൻ T S ജയിൽ, സൂപ്രണ്ട് അനിൽകുമാർ , K.
അസി. സൂപ്രണ്ട് മിനിമോൾ എന്നിവർ സംസാരിച്ചു
മലമ്പുഴ ജില്ലാ ജയിലിൽ 7 വനിതാ തടവുകാരും 1 ട്രാൻസ്ജെന്ററും ഉൾപെടെ 142 പേർ രക്തപരിശോദന നടത്തി.