പിരായിരി പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘി ച്ചതിന്റെ പേരിൽ പിരായിരി പഞ്ചായത്തിലെ ശ്രീമതി.രമ, ശ്രീമതി.വിനിത, ശ്രി.ദിനേശ്.കെ എന്നീ 3 ബിജെപി പഞ്ചായത്ത് മെമ്പർമാരെ സംസ്ഥാന അധ്യക്ഷൻറെ അനുമതിയോടു കൂടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യുകയും, അതോ ടൊപ്പം 3 പേരെയും പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും ഇതിനാൽ അറിയിച്ചു