ത്രിശൂരിൽ ബി.ജെ പി അഖിലേന്ത്യ പ്രസിഡന്റ് നദ്ദ അവർകളുടെ സമുദായ സംഘടകളുടെ കൂടി കാഴ്ചാ യോഗത്തിൽ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി പങ്കെടുത്തു. സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി ,സംസ്ഥാന നേതാക്കളായ ഗോകുൽദാസ് ,കെ, മുരുകൻ.സി. ,രമേശ് ബാബു കഞ്ചിക്കോട് ,രവി .ആർ .കഞ്ചിക്കോട് എന്നിവർ പങ്കെടുത്തു