BJP യ്ക്ക് ഭൂരിപക്ഷമുള്ള പാലക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ഏറ്റവും പ്രായം കുറഞ്ഞ അംഗമായ (28 വയസ്സ്) ശ്രീമതി. പ്രിയ. നഗരസഭാ നിങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ 28 വയസ്സ് പ്രായമുള്ള അംഗത്തെയാണ് ബിജെപി ചേർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്