ബിജെപി എലപ്പുള്ളി പഞ്ചായത്തിലേക്ക് പ്രധിഷേധ മാർച്ച് നടത്തി
എലപ്പുള്ളിയിൽ മദ്യ കമ്പനിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയിലും മദ്യ കമ്പനിക്ക് സ്ഥലം ഏറ്റെടുത്ത് നൽകിയ കോൺഗ്രെസ്സ് പഞ്ചായത്ത് അംഗത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് ബിജെപി പുതുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി പ്രധിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു