ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ദിവസത്തിന് 72 മണിക്കൂറിന് മുന്‍പു മുതല്‍ വോട്ടെടുപ്പ് ദിവസം വരെ ബൈക്ക് റാലികള്‍ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടതായി മാതൃകാപെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം അറിയിച്ചു.