Friday, May 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കടബാധ്യതയിൽ കുടുങ്ങി വീണ്ടും ആത്മഹത്യ

Palakkad News by Palakkad News
4 years ago
in CHITTUR
0
കടബാധ്യതയിൽ കുടുങ്ങി വീണ്ടും ആത്മഹത്യ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കടബാധ്യത കുടുങ്ങി വീണ്ടും ആത്മഹത്യ

പാലക്കാട്‌. കടബാധ്യത മൂലം ആത്മഹത്യ പെരുവെമ്പ് നരമംകുളം മേൽവീട്ടിൽ എൻ. ബാലനെക്കുറിച്ച് (50) പറയുമ്പോൾ മകൻ മിഥുന് (25) വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

മകളുടെ വിവാഹത്തിനായി ഒന്നര വർഷം മുൻപാണ് പെരുവെമ്പ് അർബൻ സഹകരണ സംഘത്തിൽ നിന്നു വീടിന്റെ ആധാരം പണയപ്പെടുത്തി ബാലൻ 4.5 ലക്ഷം രൂപ വായ്പയെടുക്കുന്നത്. തുടർന്ന് കോവിഡ് പ്രതിസന്ധി ആരംഭിച്ചതോടെ തയ്യൽ തൊഴിലാളിയായ ബാലന് വായ്പ തിരിച്ചടവ് മുടങ്ങി. തുടർന്ന് അടുത്ത സുഹൃത്തുക്കളിൽ നിന്നും ബാലൻ പണം കടം വാങ്ങി. ഇതിനിടെ മകളെ പ്രസവത്തിന് വിളിച്ചു കൊണ്ടു വരാനും തിരിച്ചയയ്ക്കാനുമായി സ്വർണവും പണയപ്പെടുത്തി.

ഏക മകൻ മിഥുന് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിലുള്ള ജോലി കൊണ്ട് കടബാധ്യത തീർക്കാൻ കഴിയുമായിരുന്നില്ല. തുണിക്കടകൾ തുറക്കാതായതോടെ ബാലന്റെ വരുമാനവും പൂർണമായും നിലച്ചു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെയാണ് ബാലൻ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത്. അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗം കുടുംബത്തിലുണ്ടാക്കിയ ശൂന്യതയ്ക്കൊപ്പം ലക്ഷങ്ങളുടെ കടബാധ്യത തീർക്കാൻ എന്താണ് വഴിയെന്ന ചോദ്യവും ഇൗ കുടുംബത്തെ അലട്ടുന്നു. ഭാര്യ: ഗീത. മകൾ: മിഷ. മരുമകൻ: പ്രജീഷ്. സംഭവത്തിൽ പുതുനഗരം പൊലീസ് കേസെടുത്തു.

Previous Post

എൻഡോസൾഫാൻ പീഡിത ഐക്യദ്രാഡ്യ സമിതി പ്രതിഷേധ പരിപാടി നടത്തി

Next Post

മരുതറോഡ് സഹകരണ സൊസൈറ്റി കവർച്ച: തെളിവെടുപ്പ് നടത്തി

Palakkad News

Palakkad News

Next Post
മരുതറോഡ് സഹകരണ സൊസൈറ്റി കവർച്ച: തെളിവെടുപ്പ് നടത്തി

മരുതറോഡ് സഹകരണ സൊസൈറ്റി കവർച്ച: തെളിവെടുപ്പ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News