ബംഗ്ലാദേശ് സ്വദേശിനി റുമാ ബീഗം (37) ആണ് അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞിട്ടും ബംഗ്ലാദേശിലേക്ക് തിരികെപ്പോകാതെ കേരളത്തിൽ താമസമാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. കൊഴിഞ്ഞാമ്പാറ എസ്. ഐ. പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് റുമാ ബീഗത്തെ അറസ്റ്റ് ചെയ്തത്.
നാട്ടുകല്ലിൽ താമസിച്ചുവരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തയുടെ ഫുൾ ഡീറ്റെയിൽസ് ഇല്ലല്ലോ.
എല്ലാം വാർത്തകളുടെ യും