കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ *കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക
*കർഷക ദ്രോഹ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക
*രാജ്യത്തിന്റെ ആസ്തി വില്പന നീക്കം ഉപേക്ഷിക്കുക
*തൊഴിലാളി കർഷക ഐക്യം കാലത്തിന്റെ ശബ്ദം.
എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് CITU ഉം കർഷകസംഗവും സംയുക്തമായി സംഘടിപ്പിച്ച ഭാരത് ബന്ദിന് പുതുശ്ശേരിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പുതുശ്ശേരി കർഷകസംഗം വില്ലേജ് സെക്രട്ടറി സ: മോഹൻദാസ് സ്വകാതവും, ക്ഷിരസംഗം പ്രസിഡന്റ് സ: സെൽവരാജ് അധ്യക്ഷനായി, CITU സംസ്ഥാന കമ്മിറ്റി അംഗം SB രാജു ഉൽഘടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി സ: സുഭാഷ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ:ബിജോയ് പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ: അജീഷ് KSKTU സെക്രട്ടറി സ: വേണുഗോപാൽ എന്നിവർ പരിപാടി ഐക്യദാർഢ്യം ചെയ്തു സംസാരിച്ചു. മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി സ: പാർവ്വതി നന്ദി പറഞ്ഞു.
കഴിഞ്ഞ 7 വർഷത്തിൽ നമ്മുടെ രാജ്യത്തിന്റെ പുരോഗതിയും വളർച്ചയും കാണാതെ പോകരുത്.
എന്തിനെയും രാഷ്ടീയ കണ്ണോടെ മാത്രം കാണരുത്. അന്ധമായി എതിരകരുത്.