വടക്കഞ്ചേരി പന്തലാംപാടത്ത് ബൈക്കിലെത്തിയവർ പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്നു
പമ്പിലെ ജീവനക്കാരൻ ഇരുന്ന് ഉറങ്ങുന്ന സമയത്താണ് കയ്യിലിരുന്ന ബാഗ് ഇരുചക്ര വാഹനത്തിൽ എത്തിയവർ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു . ബാഗിൽ ഏകദേശം 48,000 രൂപയാണ് ഉണ്ടായിരുന്നത്