all kerala DR. VIJAY MAKKAL IYAKKAM Palakkad Ayyapuram Area unit reg.no.35123 സംഘടന കോവിഡ് കാലം മൂലം കഷ്ട്ടപെടുന്നവർക്ക് കിറ്റ് വിതരണവും കോവിഡ് കാലത്ത് ജനങ്ങൾന്നെ സംരക്ഷിക്കുന്ന പോലീസ്കാർക്ക് പാലക്കാട് ജില്ലാ ടൌൺ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എല്ലാം ജീവനക്കാർക്കും പോലീസ് കാർക്കും മാസ്ക് വിതരണം ചെയ്തു
ഏരിയ
പ്രസിഡന്റ് -ജയപ്രകാശ്
വൈസ് പ്രസിഡന്റ് – വിഘ്നേഷ്
സെക്രട്ടറി – രാഹുൽ
ജോയിന്റ് സെക്രട്ടറി – ആകാശ്
Treasurer – വിഷ്ണു
അനൽ രാജ് , യദു കൃഷ്ണൻ , കാർത്തിക് എന്നിവർ നേർതർത്ഥം നൽകി