ഉത്സവത്തിനിടെ ചെണ്ടക്കോലുകൊണ്ട് കുത്തിയയാള്‍ പോലീസ് പിടിയിൽ
ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചെണ്ടക്കോല്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. പൂരാഘോഷ കമ്മിറ്റിയിലെ റിഖാസ് (28) ആണ് അറസ്റ്റിലായത്. ചാലിശ്ശേരി മുലയംപറമ്ബത്ത് കാവ് ഉത്സവത്തിനിടെ...






















