ബിജെപിഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം,
April 16, 2025
പാലക്കാട് ആർഡിഒ ഓഫീസിൽ ബോംബ് ഭീഷണി.
April 16, 2025
വീടിന് മുകളില്‍ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
April 15, 2025
മൂണ്ടൂര്‍ ഉപതിരഞ്ഞെടുപ്പ്: ഫലം പ്രഖ്യാപിച്ചു മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലേക്ക് (കീഴ്പാടം) നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 732 വോട്ടുകള്‍ നേടി കെ.ബി പ്രശോഭ് (സി.പി.ഐ-എം) വിജയിച്ചു....
ആലത്തൂരില്‍ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരന്...
പുതുശ്ശേരി വെടി ഉത്സവത്തിന് ക്ഷേത്രദർശനത്തിനെത്തിയ വയോധികയുടെ സ്വർണ മാല കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് സേലം സ്വദേശിനികളായ രാജേശ്വരി (30), ഈശ്വരി (43) എന്നിവരെയാണ്...
ഓട്ടോ ഇലക്‌ട്രീഷനായ നൗഷാദിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവര്‍ മുഖം മൂടിയിട്ടതിനാല്‍ ആരാണ് സംഘത്തിലുള്ളവര്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒമ്ബതുമണിയോടെയാണ് അജ്ഞാതര്‍ നൗഷാദിനെ കാറില്‍ കയറ്റി...
തൃത്താലയില്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടത്തല്ല്. കോണ്‍ഗ്രസ് ഭരിക്കുന്ന കുമ്ബിടി സഹകരണ ബാങ്കില്‍ സാമ്ബത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം. വി.ടി.ബല്‍റാമിൻ്റെ നോമിനിയെ പാലക്കാട് ഡി.സി.സി...
മുണ്ടൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കടമ്ബഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ്. മൃതദേഹം പാലക്കാട് ജില്ലാ...
ബസും കാറും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം. പട്ടാമ്ബി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന 8...
അട്ടപ്പാടി അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകന്‍ രഘു (36) ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രഘുവിനെ പുതൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു....
നല്ലേപ്പിള്ളിയില്‍ വന്‍ തീപിടിത്തം. നല്ലേപ്പിള്ളി വാര്യത്ത്ചള്ളയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് അഗ്‌നിബാധയുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
എലപ്പുള്ളിയിലെ മദ്യശാലയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. പഞ്ചായത്തുകളുടെ അധികാരം കുറയ്ക്കുന്നതും ചോദ്യം ചെയ്യും. ഒയാസിസിന് വേണ്ടി പഞ്ചായത്തിൻ്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി സംസ്ഥാന...
കേരളത്തിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി....
എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്ബനി അനുമതി സംബന്ധിച്ച വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള മന്ത്രി എംബിരാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല._മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു.പാലക്കാട് എംപി...
വി.ഡി. സതീശൻ നേര്‍ക്കുനേര്‍ സംവാദത്തിന് തയാറുണ്ടോ?; വെല്ലുവിളിച്ച് മന്ത്രി എം.ബി. രാജേഷ് എലപ്പുള്ളി ബ്രൂവറി വിവാദത്തില്‍ നിയമസഭയില്‍ ചർച്ച നടത്താതെ ഒളിച്ചോടിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ...
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരുക്ക് തച്ചമ്ബാറ മുതുകുറിശി ഉഴുന്നുപറമ്ബ് സന്തോഷിന്‍റെയും ബിൻസിയുടേയും മകള്‍ പ്രാർഥന (6) ക്കാണ് പരുക്കേറ്റത് മൂത്ത മകള്‍ കീർത്തനയെ സ്കൂള്‍ ബസില്‍...
ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ്...
മൂന്ന് തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്ന് കോടി രൂപ ചെലവിൽ...