നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
ഷാഫി പറമ്ബിലിനെ വിമര്‍ശിച്ച് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നെൻമാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മർദ്ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന്...
യൂത്ത് കോണ്‍. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷാനിബ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ പാർട്ടി നിന്ന് പുറത്താക്കിയ എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും. യൂത്ത്...
ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയില്‍. ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. ഒരു ഘട്ടത്തില്‍...
UDF തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് പാലക്കാട് പാർവതി കല്യാണ മണ്ഡപത്തില്‍ നടക്കുന്ന കണ്‍വെൻഷൻ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും....
ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയില്‍ ആവേശത്തോടെ അണിനിരന്ന് പ്രവർത്തകർ. സരിനെ സ്വീകരിക്കാൻ നേതാക്കള്‍ക്ക് മാത്രമല്ല പ്രവർത്തകർക്കും ഒട്ടും മടിയില്ലെന്ന് റോഡ് ഷോയില്‍ വ്യക്തം....
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു. തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താനായി തയ്യാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാര്‍...
ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിനെ പിന്തുണച്ച് പാലക്കാട് ഡിസിസി മുൻ അധ്യക്ഷൻ എ.വി.ഗോപിനാഥ്. ആരെങ്കിലും ചോദിച്ചാല്‍ സരിന് വോട്ട് ചെയ്യണമെന്നേ പറയൂ. സരിന്റെ വ്യക്തിപരമായ ക്വാളിറ്റി കൊണ്ടാണ് പിന്തുണക്കുന്നത്....
കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് നടപടി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി...
കല്ലേറില്‍ പോലീസുകാരനു പരിക്കേറ്റ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടികള്‍ തുടങ്ങി. ഇതിനകം അഞ്ചു പേർ അറസ്റ്റിലായി. പാലപ്പുറം എൻഎസ്‌എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിലാണ് പോലീസുകാരനു പരിക്കേറ്റത്....
സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന്റെ പേരില്‍ ഉടക്കിയ പി സരിന്‍ ഇന്ന് രാവിലെ 11.45ന് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ് .കോണ്‍ഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്ദാനം ചെയ്തു. ഇടത്...
ഇടഞ്ഞ് പി.സരിന്‍; ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന് സൂചന സ്ഥാനാർഥി നിർണയത്തില്‍ ഇടഞ്ഞ് സോഷ്യല്‍ മീഡിയ ചെയർമാൻ പി.സരിൻ. ഇന്ന് രാവിലെ 11.30 ന് മാധ്യമങ്ങളെ കാണും. പാലക്കാട്...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ്, പി സരിൻ എല്ലാ പദവികളും രാജിവെച്ചേക്കും പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ് യൂത്ത്...
തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ളതിനാൽ ഇന്നേ ദിവസം മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ എല്ലാ സർക്കാർ...
; കല്‍പാത്തി രഥോത്സവം കാരണം നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിൻ്റെ തീരുമാനം....
വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13 നാണ് വോട്ടെടുപ്പ്...
കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍. പാലക്കാട് വല്ലപ്പുഴ സ്വദേശി അനൂപാണ് പിടിയിലായത്. NCP യുവജന വിഭാഗത്തിലെ നേതാവ് കൂടിയാണ് അനൂപ്. കഴിഞ്ഞ ദിവസമാണ് വാളയാർ പൊലീസ്...