ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
LDF ൽ പങ്കാളികളാകുവാനുള്ള കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാന്റെ തീരുമാനത്തിനെ പാലക്കാടു് ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യപിച്ചു. സമുദായ മൈത്രി | കർഷകരക്ഷ നവകേരളം എന്നീ...
പാലക്കാട് ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 449 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 14) 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍അഗ്‌നിരക്ഷാ സേനയിലെ ജില്ലാ ഓഫീസര്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അഗ്‌നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ അര്‍ഹനായി. ജില്ലാ...
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ആവശ്യമുണ്ട് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്കായി ഇ-ടെന്റര്‍ ക്ഷണിക്കുന്നു. ടെന്ററുകള്‍ ഇ-ദര്‍ഘാസ് പോര്‍ട്ടലായ http://www.etenders.kerala.gov.in ല്‍ 2020_WCDPK_391416_1 എന്ന ടെന്റര്‍...
മലമ്പുഴയില്‍ 17.17 കോടിയുടെ സംയോജിത കാര്‍ഷിക വികസന പദ്ധതിക്ക് തുടക്കമായി മലമ്പുഴ നിയോജക മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന സംയോജിത കാര്‍ഷിക വികസന...
ജില്ലയില്‍ സംഭരിച്ചത് 152 ലോഡ് നെല്ല്ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി ഒക്ടോബര്‍ 13 വരെ 152 ലോഡ് (ഒരു ലോഡ് ഏകദേശം പതിനായിരം കി.ലോ) നെല്ലുസംഭരിച്ചു...
പമ്പ് ഓപ്പറേറ്റര്‍ ഒഴിവ്ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പമ്പ് ഓപ്പറേറ്റീവ് ട്രൈനിംഗ് ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും കെ.ജി.ടി.ഇ/...
അപൂർവമായ പാൻക്രിയാറ്റിക് ട്യൂമർ വിജയകരമായി നീക്കം ചെയ്തു നെമ്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിൽ രണ്ട് രോഗികളിൽ നിന്നായി മൂന്നും ഒന്നും കിലോയോളം തൂക്കം വരുന്ന ട്യൂമർ...
പാലക്കാട്: മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണെന്നും പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്നും ഷാഫി പറമ്പിൽ എം എൽഎ. ജോസ്...
ബി എം എസ്അനുസ്മരണ യോഗം നടത്തി : കമ്മ്യൂണിസം ലോകത്ത് തകർന്ന് പോയതായി യോ ഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രൻ പറഞ്ഞു
ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്ത്തി. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ് നിർമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും...
റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്കോവിഡ് 19 സാഹചര്യത്തിൽ അനുസ്മരണ ദിനാചരണം ഓൺലൈനിൽ സംഘടിപ്പിക്കാനാണ് തീരുമാനം.ഒക്ടോബർ 14 വൈകിട്ട് 6 മണിക്ക്പാർട്ടി ഏരിയാകമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ...
ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു. വടക്കഞ്ചേരിഃ-പന്നിയങ്കരയിൽ ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദർശൻ സമിതി തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തി .പന്നിയങ്കര...
വടക്കഞ്ചേരി: വടക്കഞ്ചേരി സ്റ്റേഷനിലെ കൂടുതൽ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷൻ അടച്ചിട്ട് അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ഇന്നലെ വടക്കഞ്ചേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ...
മുഴുവൻ സർക്കാർ സ്കൂളുകളും ഹൈടെക് ആകുമ്പോൾ ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ ഡിജിറ്റലൈസേഷന്റെ പേരിൽ ശോചനീയാവസ്ഥയിലേക്ക് തള്ളിവിട്ട ഷാഫി പറമ്പിൽ എംഎൽഎയുടെ നടപടിയിൽ എസ്എഫ്ഐ...
ഗാന്ധി ദർശൻ സമിതി‘ഗാന്ധി ക്വിസ് ‘ വിജയികളെ വീട്ടിൽ ചെന്ന്ആദരിച്ചുകോങ്ങാട് നിയോജകമണ്ഡലം ഗാന്ധി ദർശൻ സമിതി യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ‘ഗാന്ധിയിൽ നിന്ന്...