നാട്ടുകാരേയും പൊലീസിനേയും കയ്യേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍
പറളിയിലായിരുന്നു സംഭവം. അഴുക്കുചാല്‍ നിർമ്മാണത്തിനായി നീക്കിയ മണ്ണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തട്ടുന്നതുമായി ബന്ധപെട്ടായിരുന്നു പ്രശ്നം. തേനൂർ കല്ലേമൂച്ചിക്കല്‍ സ്‌കൂളിന് സമീപത്ത് പുതിയതായി നിർമ്മിക്കുന്ന അഴുക് ചാലിലെ മണ്ണ്...