ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
ഹാഥറസ് കൊലപാതകം: പ്രതിഷേധാഗ്നിയായി വെൽഫെയർ പാർട്ടി സംഗമങ്ങൾ പാലക്കാട്: ഹാഥറസിലെ ദലിത് പെൺകുട്ടിയെ സംഘ്പരിവാർ ഗുണ്ടകൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചതിൽ പ്രതിഷേധിച്ച്...
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ മാതാവ് നീതി തേടി സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യാനെത്തുന്നു. മക്കളുടെ കൊലയാളികളെ തുറുങ്കിലടക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ...
ഐക്യദാർഢ്യ പദയാത്ര ഒക്ടോബർ 8ന് വ്യാഴാഴ്ച 3 മണിക്ക് ഗാന്ധിജിയുടെ പാദസ്പർശനമേറ്റ മലമ്പുഴ ശബരി ആശ്രമത്തിൽ നിന്നും പാലക്കാട് രക്തസാക്ഷി മണ്ഡപം വരെ നടത്തുന്നു. നീതിയെ കൊല്ലുന്ന...
സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല പട്ടാമ്പിയില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യുംകൃഷിവകുപ്പിന് കീഴില്‍ പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡില്‍ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജീവാണു ജൈവവള ഗുണ നിയന്ത്രണ...
നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാംനെഹ്‌റു യുവകേന്ദ്ര 2019 -20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബുകളില്‍ നിന്ന് നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി, സാക്ഷരത, തൊഴില്‍ പരിശീലനം, സാമൂഹ്യാവബോധം സൃഷ്ടിക്കല്‍, ദേശീയ അന്തര്‍ദേശീയ...
മംഗലം ഗവ. ഐ.ടി.ഐയില്‍ പ്രവേശനംപട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മംഗലം ഗവ. ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. www.scdd.kerala.gov.in ല്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിക്കണം. അപേക്ഷ, എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായെങ്കില്‍ പ്ലസ്.ടു സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറ്റ പേജില്‍ സ്‌കാന്‍ (പി.ഡി.എഫ്) ചെയ്ത്...
നഗരസഭ മാസ്റ്റര്‍ പ്ലാന്‍ : നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാംഅമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയ്ക്ക് ജി.ഐ.എസ് (ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് ക്ലബ്ബുകള്‍, സംഘടനകള്‍, വിവധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍...
സുഭിക്ഷ കേരളം നെൽകൃഷി വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി സുഭിക്ഷ കേരളം നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി കരിമ്പകൃഷിഭവന്റെ സഹായത്തോടെ രണ്ടാംവാർഡ്മരുതുംകാട് പ്രദേശത്ത്നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്ത് നടത്തി.കല്ലടിക്കോടൻ മലയിൽ...
പാലക്കാട് ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 7) 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
ശിൽപ്പി കാനായി കുഞ്ഞിരാമന് മലമ്പുഴയിൽ യക്ഷി നിർമ്മാണത്തിന് സഹായിച്ച മലബുഴ ചെറാട് സ്വദേശി നബീസ നിര്യാതയായി നിര്യാതയായി.മലമ്പുഴ: ചെറാട് നബീസ മൻസിൽ പരേതനായ പൈന്തു ഭാര്യ നബീസ80'...
ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സമാപിച്ചു. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സംഗീതഞ്ജന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കുന്നു. ഒറ്റപ്പാലംഃ-കേന്ദ്ര-സംസ്ഥാന...
ജില്ല ജയിലിലെ കൊയ്ത്ത് ഉത്സവം മലമ്പുഴ: പാലക്കാട് ജില്ല ജയിലിലെ കൊയ്ത്ത് ഉത്സവം - കെ.വിജയദാസ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു. മലമ്പുഴ: ജില്ല ജയിലിലെ കൊയ്ത്ത് ഉത്സവം കെ.വിജയദാസ്...
ബൈക്ക് മോഷണം പോയതായി പരാതിപാറ, എലപ്പുള്ളി ഭാഗത്ത് നിന്ന് യമഹ KLO9AQ7758 നമ്പർ 2018 മോഡൽ യമഹ നഷ്ടപെട്ടതായി പരാതി. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ...
ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന് കണ്ണൂർ: ഹാഥറസിലെ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി...
മണ്ണാർക്കാട്: മണ്ണാർക്കാട് വൈദ്യുതിഭവനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ വഴി നിർവഹിച്ചു. വൈദ്യുതിമന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. റൂറൽ ബാങ്ക് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ...
കർഷകർക്ക്മാർഗദർശനവുംജൈവവള വിതരണവും കരിമ്പ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പ്രകാരം 2020_21 വർഷത്തിൽ 2ാ൦ വാ൪ഡിലെ തെങ്ങ് കൃഷിക്കാർക്കുള്ള വള൦ ഇതര വസ്തുക്കളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ്...