നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
നീല ട്രോളി ബാഗ് വിവാദം; എന്‍ എന്‍ കൃഷ്ണദാസിനെ പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്യും ഉപതിരഞ്ഞെടുപ്പിനിടെ ഉണ്ടായ നീല ട്രോളി ബാഗ് വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം...
നിയന്ത്രണം തെറ്റിയെത്തിയ കാര്‍ രണ്ട് കാറുകളിലിടിച്ച ശേഷം ഷോപ്പിലേക്ക് പാഞ്ഞുകയറി; അപകടത്തില്‍ ആർക്കും പരിക്കില്ല. നിയന്ത്രണം തെറ്റിയെത്തിയ കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. ശ്രീകൃഷ്ണപുരത്താണ് സംഭവം...
പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം. പുത്തൂര്‍ ചൊക്കനാഥപുരം റോസ് ഗാര്‍ഡന്‍സില്‍ എം പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. കാറും 20 പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു...
പാലക്കാട് വല്ലപ്പുഴയില്‍ ആറ് ദിവസം മുമ്ബ് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. നിലമ്ബൂരില്‍ നിന്ന്...
ബിജെപിയില്‍ പൊട്ടിത്തെറി. ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് വികസന മുന്നണിയിലേക്ക്. പെരിങ്ങോട്ടുകുറിശിയില്‍ 5ന് ചേരുന്ന പൊതുയോഗത്തില്‍ സുരേന്ദ്രനും സംഘവും വികസന മുന്നണിയില്‍ ചേരും....
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു; ദേശീയപാതയില്‍ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സനല്‍ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു...
വല്ലപ്പുഴയില്‍ 15കാരിയെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ ഷെറീഫിന്റെ മകള്‍ ഷഹന ഷെറിനെയാണ് കാണാതായത്. രാവിലെ ട്യൂഷന് വന്നിരുന്നു. അതിനുശേഷം ബന്ധുവീട്ടില്‍നിന്നും പുസ്തകം എടുക്കാനുണ്ട് എന്ന് പറഞ്ഞാണ് പോയത്....
അക്ഷരങ്ങളുടെ ലോകത്ത് നിന്നും എം ടി വാസുദേവന്‍ നായര്‍ വിട പറഞ്ഞിരിക്കുന്നു. വാക്കുകള്‍ കൊണ്ടും ആഴമേറിയ ചിന്തകളാലും മലയാള സാഹിത്യലോകത്തിന് ഒട്ടേറെ സ്മരണകള്‍ സമ്മാനിച്ചാണ് എം ടി...
നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. സ്റ്റേഡിയം ബൈപ്പാസിലാണ് സംഭവം. ഇന്ന് ഉച്ചയോടെ യായിരുന്നു ആർക്കും പരിക്കില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു
പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധായനായ പി കെ ശശിക്കെതിരെ ഇനിയും യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിട്ടില്ല. പാര്‍ട്ടി നടപടി നേരിട്ട് മാസങ്ങളായിട്ടും അദ്ദേഹത്തെ കെടിഡിസി ചെയര്‍മാന്‍...
വിവാഹ ഡ്രസ് കോഡിന് പണം നല്‍കിയില്ല; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എട്ടു വാഹനങ്ങള്‍ തകർത്തു; കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അക്രമം. മുറ്റത്ത് നിര്‍ത്തിയിട്ട...
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം. മാധ്യമങ്ങള്‍ക്ക് നേരെ നടത്തിയ അധിക്ഷേപം, പെട്ടി വിവാദം അനാവശ്യമെന്ന പരാമർശം തുടങ്ങിയവയിലാണ് കൃഷാൻദാസിന് വിമർശനം. പി...
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് പൂർണമായും...
കോഴിക്കോട് ദേശീയപാതയില്‍ വീണ്ടും അപകടം. രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ദേശീയപാതയില്‍ കല്ലടി എംഇഎസ് കോളജിന്...
നാല് പേര്‍ കോണ്‍ഗ്രസിലേക്ക് വ്യാഴാഴ്ച തേങ്കുറുശ്ശി മണ്ഡലം പൊതുയോഗത്തില്‍ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ ഇവര്‍ക്ക് അംഗത്വം നല്‍കും തേങ്കുറിശ്ശി കുഴല്‍മന്ദം മുന്‍ ഏരിയാ കമ്മറ്റി അംഗം...
ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്‌എഫ്‌ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി,...